You Searched For "ഗൂഗിള്‍ മാപ്പ്"

ഗൂഗിള്‍ മാപ്പ് നോക്കി വണ്ടി ഓടിച്ചു തോടില്‍ വീഴുന്ന സാഹചര്യം ഇനി ഒഴിവാക്കാം; പ്രശ്‌നങ്ങള്‍ പരിഹരിച്ചുള്ള അപ്‌ഡേറ്റഡ് പതിപ്പുമായി ഗൂഗിള്‍ മാപ്‌സ്; ജീവിതം കൂടുതള്‍ എളുപ്പമാക്കുമെന്ന് അവകാശവാദം
വീണ്ടും ഗൂഗിള്‍ മാപ്പ് പണിപറ്റിച്ചു; കാറും ഡ്രൈവറും ചെങ്കുത്തായ മലഞ്ചെരുവില്‍ കുടുങ്ങി; വിവരം ഫയര്‍ഫോഴ്സില്‍ അറിയിച്ചതിനാല്‍ രക്ഷപ്പെട്ടു; കുടുങ്ങിയത് സോഫ്ട് വെയര്‍ എന്‍ജിനീയര്‍ സഞ്ചരിച്ച കാര്‍
കല്യാണ വീട്ടില്‍ നിന്നും മടങ്ങിയത് ഗൂഗിള്‍ മാപ്പിട്ട്; രാത്രിയില്‍ അധ്യാപകര്‍ ചെന്ന് പെട്ടത് നിലമ്പൂര്‍ ഉള്‍വനത്തില്‍: കാര്‍ ചെളിയില്‍ കുടുങ്ങിയതോടെ രക്ഷപ്പെടുത്തിയത് ഫയര്‍ഫോഴ്‌സ് എത്തി
ട്രംപിന്റെ തിട്ടൂരത്തില്‍ ഭയന്നു ഗൂഗിള്‍! ഗള്‍ഫ് ഓഫ് മെക്സിക്കോയുടെ പേര് ഗള്‍ഫ് ഓഫ് അമേരിക്ക എന്നാക്കി മാറ്റി ഗൂഗിള്‍ മാപ്പ്; ജിയോഗ്രാഫിക് നെയിംസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അടിസ്ഥാനപ്പെടുത്തിയുള്ള പേരുമാറ്റമെന്ന് വിശദീകരണം